ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ 5, 7, 12. ഇതിൽ നിന്നും ഉണ്ടാക്കാവുന്ന ഏറ്റവും വലിയ ക്യൂബിന്റെ ഒരു വക്കിന്റെ നീളം എത്ര ?A5B7C12Dഇവയൊന്നുമല്ലAnswer: A. 5 Read Explanation: ഏറ്റവും ചെറിയ അളവ് എതാണോ അതായിരിക്കും സമചതുരക്കട്ടയുടെ വശം ആയി വരുകRead more in App