രാജു പാദത്തിന്റെ ആരങ്ങൾ തുല്യമായതും ഉയരങ്ങൾ തുല്യമായതുമായ ഒരു വൃത്തസ്തംഭാകൃതിയിലുള്ള
കളിപ്പാട്ടവും ഒരു വൃത്തസ്തൂപികാകൃതിയിലുള്ള കളിപ്പാട്ടവും ഉപയോഗിച്ച് വെള്ളം കോരിയൊഴിച്ചു
കളിക്കുന്നു. വൃത്തസ്തൂപികാകൃതിയിലുള്ള കളിപ്പാട്ടത്തിൽ നിറയെ വെള്ളമെടുത്ത് വൃത്തസ്തംഭത്തിലേക്കു
ഒഴിച്ചു നിറയ്ക്കുന്നു. എത്ര പ്രാവശ്യം വെള്ളം പകർന്നാൽ വൃത്തസ്തംഭം നിറയും?
A10
B12
C3
D7