App Logo

No.1 PSC Learning App

1M+ Downloads
ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ 5,7,12. ഇതിൽ നിന്നും ഉണ്ടാക്കാവുന്ന ഏറ്റവും വലിയ ക്യൂബിന്റെ ഒരു വക്കിന്റെ നീളം എത്ര ?|

A5

B7

C12

Dഇവയൊന്നുമല്ല.

Answer:

A. 5

Read Explanation:

ഏറ്റവും ചെറിയ അളവ് എതാണോ അതായിരിക്കും സമചതുരക്കട്ടയുടെ വശം ആയി വരുക


Related Questions:

ഒരു ക്യൂബിൻ്റെ (ഘനം) എല്ലാ അരികുകളുടെയും ആകെത്തുക 60 സെൻ്റിമീറ്ററാണ്, എങ്കിൽ ക്യൂബിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഏറ്റവും വലിയ ദണ്ഡിൻ്റെ നീളം കണ്ടെത്തുക
ഒരു സമചതുരത്തിൽ ചുറ്റളവ് 16 സെ.മീ. ആയാൽ അതിനെ പരപ്പളവ് എത്ര ച.സെ.മീ.ആയിരിക്കും ?
12 മീറ്റർ × 16 മീറ്റർ × 20 മീറ്റർ അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്ന് 4 മീറ്റർ വശമുള്ള എത്ര ക്യൂബുകൾ നിർമ്മിക്കാം ?
ഒരു വൃത്തസ്തംഭത്തിന്റെ പാദത്തിന്റെ ചുറ്റളവ് 66 സെന്റീമീറ്ററും വൃത്തസ്തംഭത്തിന്റെ ഉയരം 40 സെന്റീമീറ്ററുമാണെങ്കിൽ അതിന്റെ വ്യാപ്തം കണ്ടെത്തുക ?
6 സെന്റിമീറ്റർ, 8 സെന്റിമീറ്റർ, 1 സെന്റിമീറ്റർ വശങ്ങളുള്ള മൂന്ന് ഘനരൂപം ഉരുക്കി ഒരു പുതിയ ഘനരൂപം രൂപപ്പെടുന്നു. പുതിയ ഘനരൂപത്തിന്റെ ഉപരിതല വിസ്തീർണ്ണം എന്തായിരിക്കും?