ഒരു ചതുരത്തിന്റെ നീളം വീതിയുടെ മൂന്ന് മടങ്ങിനെക്കാൾ രണ്ട് കൂടുതലാണ്. ചതുരത്തിന്റെ ചുറ്റളവ് 52 ച.സെ.മീ. ആയാൽ വിസ്തീർണം എത്ര?A72B110C120Dഇവയൊന്നുമല്ലAnswer: C. 120 Read Explanation: നീളം =3x +2 വീതി =x ചുറ്റളവ്= 2 (നീ+വി) 2(3x+2+x) = 2(4x+2) = 52 = 2 (4x+2) = 52 4x + 2 =26 4x= 24 x = 6 crm -> വീതി 18+2 = 20 --> നീളം 6x20 =120 cm²Read more in App