Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിന്റെ നീളം 3 മടങ്ങും വീതി 2 മടങ്ങുമായി വർദ്ധിപ്പിച്ചാൽ അതിന്റെ പരപ്പളവ് എത്ര മടങ്ങായി വർദ്ധിക്കും ?

A12

B2

C6

D3

Answer:

C. 6

Read Explanation:

നീളം = a വീതി = b പരപ്പളവ് = a x b നീളം 3 മടങ്ങും വീതി 2 മടങ്ങുമായി വർദ്ധിപ്പിച്ചാൽ , പരപ്പളവ് = 3a x 2b = 6 ab


Related Questions:

ഒരു നിശ്ചിത പരിധികൊണ്ട് പരമാവധി വിസ്തീർണ്ണം കിട്ടുന്ന ദ്വിമാന രൂപം?
അർധ ഗോളാകൃതിയിലുള്ള ഒരു പാത്രത്തിന്റെ ആരം 6 സെ.മീ. എങ്കിൽ ഈ പാത്രത്തിന്റെവ്യാപ്തം എത്ര ?
28 സെ.മീ. നീളമുള്ള ഒരു കമ്പി ഉപയോഗിച്ച് തുല്യവശങ്ങളുള്ള സമചതുരം, സമഭുജത്രികോണം എന്നിവ ഓരോന്നു വീതം ഉണ്ടാക്കുന്നു. എങ്കിൽ സമചതുരത്തിന്റെ വിസ്തീർണം എത്ര ചതുരം സെന്റിമീറ്ററാണ് ?
12 സെന്റി മീറ്റർ ആരമുള്ള ഒരു വൃത്തത്തിൽ നിന്ന് 72° കോണളവുള്ള ഒരു വ്യത്താംശം (sector) വെട്ടിയെടുത്ത് ഒരു സ്തുപികയുണ്ടാക്കുന്നുവെങ്കിൽ വൃത്തസ്തൂപികയുടെ ചരിവുയരംഎന്ത് ?
ഒരു സമചതുരത്തിൽ വികർണ്ണത്തിൻറെ നീളം 6 സെ.മീ ആയാൽ പരപ്പളവ് കാണുക ?