App Logo

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിന് നീളം വീതിയേക്കാൾ 3 സെ.മീ കൂടുതലാണ്. അതിൻറെ ചുറ്റളവ് 26 സെ.മീ ആയാൽ നീളം എത്ര ?

A5 സെ.മീ

B8 സെ.മീ

C6 സെ.മീ

D7 സെ.മീ

Answer:

B. 8 സെ.മീ

Read Explanation:

വീതി = x നീളം = x + 3 ചുറ്റളവ് = 2( നീളം + വീതി) = 26 ⇒ 2(x +3 + x ) = 26 ⇒ 4x + 6 = 26 4x = 20 x = 5 നീളം = 5 + 3 = 8


Related Questions:

10 cm ആരമുള്ള ഈയ ഗോളം ഉരുക്കി അതേ ആരമുള്ള ഒരു വൃത്തസ്തൂപികയാക്കിയാൽ, സ്തൂപികയുടെ ഉന്നതി?
സമചതുരാകൃതിയിലുള്ള ഒരു പെട്ടിക്ക് എത്ര മുലകളുണ്ടായിരിക്കും ?
ഒരു സമചതുരത്തിന്റെ പരപ്പളവ് 256 ചതുരശ്രസെന്റീമീറ്റർ ആണ്. സമചതുരത്തിന്റെ വശങ്ങളുടെ മധ്യബിന്ദുക്കൾ യോജിപ്പിച്ച് വരച്ചാൽ കിട്ടുന്ന രൂപത്തിന്റെ പരപ്പളവ് എത്ര?
ഒരു ഗോളത്തിന്റെ വ്യാസം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും ?
ഒരു ക്യൂബിൻ്റെ വക്കിന് 6 സ.മീ നീളമുണ്ടെങ്കിൽ വ്യാപ്തം എത്ര ?