App Logo

No.1 PSC Learning App

1M+ Downloads
ഒരു ചരക്കിന് അല്ലെങ്കിൽ സേവനത്തിന് ആവശ്യങ്ങളെ സംതൃപ്തമാക്കുന്നതിനുള്ള കഴിവിനെ --------------എന്ന പദം കൊണ്ടാണ് സൂചിപ്പിക്കുന്നത്. എങ്കിൽ ആ പദം ഏത്?

Aസ്ഥാനീയ ഉപയുക്തത

Bമൊത്തം ഉപയുക്തത

Cഉപയുക്തത

Dസീമാന്ത ഉപയുക്തത

Answer:

C. ഉപയുക്തത

Read Explanation:

ഉപയുക്തത [ Utility ]

  • ഒരു ചരക്കിന് അല്ലെങ്കിൽ സേവനത്തിന് ആവശ്യങ്ങളെ സംതൃപ്തമാക്കുന്നതിനുള്ള കഴിവിനെയാണ് ഉപയുക്തത [ Utility ] എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്.

Related Questions:

ഉപഭോഗത്തിലെ ഒരു യൂണിറ്റ് മാറ്റത്തിന്റെ ഫലമായി ആകെ ഉപയുക്തതയിൽ കൂട്ടി ചേർക്കപ്പെടുന്ന ഉപയുക്തതയെ -----------------എന്ന് പറയുന്നു?
ഒരു നിശ്ചിത സാങ്കേതികവിദ്യ ഉപയോഗിച്ച് പരമാവധി ഉൽപ്പന്നം ഉല്പാദിപ്പിക്കുവാൻ കഴിയുന്ന നിവേശങ്ങളുടെ[ Input ] വിവിധ സംയോഗത്തെ ----------------------------------- എന്ന് പറയുന്നു?
ചോദനത്തിലുള്ള ശതമാന മാറ്റം വിലയിലുള്ള ശതമാന മാറ്റത്തേക്കാൾ കുറവാണെങ്കിൽ അതിനെ -------------------------എന്ന് പറയുന്നു?
വില കൂടുമ്പോൾ ചോദനത്തിനെന്ത് സംഭവിക്കും?
സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കാൻ വേണ്ടി ഒരു ഉല്പാദന യൂണിറ്റ് അഥവാ ഉല്പാദകൻ വഹിക്കുന്ന വ്യയത്തിനെ ----------------------------എന്ന് പറയുന്നു?