App Logo

No.1 PSC Learning App

1M+ Downloads
വില കൂടുമ്പോൾ ചോദനത്തിനെന്ത് സംഭവിക്കും?

Aകൂടുന്നു

Bഒന്നും സംഭവിക്കുന്നില്ല

Cകുറയുന്നു

Dചെറിയ മാറ്റം ഉണ്ടാകുന്നു

Answer:

C. കുറയുന്നു

Read Explanation:

ചോദനത്തിന്റെ ഇലാസ്തികത

  • വില കൂടുമ്പോൾ ചോദനം കുറയുന്നു.

Related Questions:

ഒരു വസ്തുവിന്റെ ഓരോ അധിക യൂണിറ്റും ഉപഭോഗം ചെയ്യുമ്പോൾ അതിൽ നിന്നും സീമാന്ത ഉപയുക്തത കുറഞ്ഞുവരുന്നു എന്ന തത്വം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
റാങ്ക് അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഉപയുക്തത ഏതാണ്?
എണ്ണൽ സംഖ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ഉപയുക്തത ഏതാണ്?
വിലയിൽ എത്ര മാറ്റമുണ്ടായാലും ചോദനത്തിൽ യാതൊരു മാറ്റവും ഉണ്ടാകാത്ത അവസ്ഥയെ ---------------------എന്ന് പറയുന്നു? അവസ്ഥ തിരിച്ചറിയുക?
ചോദന നിയമം അവതരിപ്പിച്ചത് ആരാണ് ?