App Logo

No.1 PSC Learning App

1M+ Downloads
ഒരു ചരക്ക് വാഹനത്തിൽ അമിത ഭാരം കയറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുവാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ

Aഫോറസ്റ്റ് റേഞ്ച് ഓഫിസർ

Bഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്

Cഅസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ

Dഎക്സൈസ് സർക്കിൾ ഇൻസ്പെക്ട‌ർ

Answer:

C. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ

Read Explanation:

  • ഡ്യൂട്ടിയിലുള്ള അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തൻ്റെ മുഴുവൻ ഒപ്പും പേരും പദവി മുദ്രയും പതിച്ച് ഫിറ്റ്നസ് ടെസ്റ്റ് റിപ്പോർട്ടുകൾ ആധികാരികമാക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യും.

Related Questions:

ഭാരം കയറ്റി പോകുന്ന വാഹനത്തിലെ ഡ്രൈവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മോട്ടോർ വാഹന നിയമം ഏത്?
കേരളത്തിലെ സ്വകാര്യ സ്റ്റേജ് കരിയേജ് ബസുകളുടെ അനുവദിക്കപ്പെട്ട നിയമപ്രകാരം ബസ്സിന് അടിക്കേണ്ട നിറം:
മോട്ടോർ വാഹന നിയമത്തിൽ അമിതഭാരം കയറ്റാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്നത് ഏത് വകുപ്പിൽ ആണ് ?
"ABS" stands for :
മദ്യപിച്ചു വാഹനമോടിക്കുന്നത്