Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹന നിയമം 1988, സെക്ഷൻ 185 പ്രകാരം, രക്ത പരിശോധനയിൽ ഒരു ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിക്കുന്നതായ കുറ്റം ചുമത്തപ്പെടാൻ വേണ്ടുന്ന കുറഞ്ഞ അളവ്

A100 മില്ലിലിറ്റർ രക്തത്തിൽ ആൽക്കഹോൾ അംശം 30 മില്ലിഗ്രാമിന് മുകളിൽ വരുമ്പോൾ (

B100 മില്ലിലിറ്റർ രക്തത്തിൽ ആൽക്കഹോൾ അംശം 20 മില്ലിഗ്രാമിന് മുകളിൽ വരുമ്പോൾ

C100 മില്ലിലിറ്റർ രക്തത്തിൽ ആൽക്കഹോൾ അംശം 15 മില്ലിഗ്രാമിന് മുകളിൽ വരുമ്പോൾ

D100 മില്ലിലിറ്റർ രക്തത്തിൽ ആൽക്കഹോൾ അംശം 10 മില്ലിഗ്രാമിന് മുകളിൽ വരുമ്പോൾ

Answer:

A. 100 മില്ലിലിറ്റർ രക്തത്തിൽ ആൽക്കഹോൾ അംശം 30 മില്ലിഗ്രാമിന് മുകളിൽ വരുമ്പോൾ (

Read Explanation:

ശിക്ഷ

ആദ്യ തവണ:

  • 6 മാസം വരെയാകാവുന്ന തടവോ
  • 10000 രൂപ പിഴയോ
  • അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ
  • കുറ്റം ആവർത്തിച്ചാൽ:
  • 2 വർഷം വരെയാകാവുന്ന തടവോ
  • 15000 രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ

Related Questions:

IRDA എന്താണ്?
GCR :
ഈ കുറ്റം ചെയ്താൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കല്പിക്കാവുന്നതാണ്.
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ പിഴ ചുമത്തുന്ന സെക്ഷൻ ഏത് ?
1988 ലെ മോട്ടോർ വാഹന നിയമം നടപ്പിലാക്കാൻ കൊണ്ടുവന്ന റൂൾ ഏതാണ്?