Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചാലകത്തിന്റെ നീളം (l) കൂടുമ്പോൾ പ്രതിരോധം --- .

Aകൂടുന്നു

Bകുറയുന്നു

Cമാറ്റം ഒന്നും സംഭവിക്കുന്നില്ല

Dഇവയൊന്നുമല്ല

Answer:

A. കൂടുന്നു

Read Explanation:

          ഒരു ചാലകത്തിന്റെ നീളം (l) കൂടുമ്പോൾ പ്രതിരോധം കൂടുകയും ഛേദതല പരപ്പളവ് (A) കൂടുമ്പോൾ പ്രതിരോധം കുറയുകയും ചെയ്യുന്നു.

R l കൂടാതെ R 1 / A, അതായത് R l / A

  • R = ഒരു സ്ഥിരസംഖ്യ × l / A
  • R = ρ l / A
  • ρ = RA / l

Note:

  • ρ എന്നത് ചാലകം നിർമിച്ചിരിക്കുന്ന പദാർഥത്തിന്റെ റെസിസ്റ്റിവിറ്റി ആണ്.

Related Questions:

വൈദ്യുത ചാർജുകളുടെ ഒഴുക്കാണ് --- ?
ഇലക്ട്രിക്ക് കറന്റ് അളക്കുന്നതിനുള്ള യൂണിറ്റ് ഏതാണ് ?
ശ്രേണി രീതിയിൽ സെല്ലുകൾ ഘടിപ്പിക്കുമ്പോൾ ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറന്റ് ______ .
സെല്ലിൻ്റെ സമാന ധ്രുവങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയാണ് :

കറന്റിന്റെ യൂണിറ്റുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം ശെരിയാണ് ?

  1. കറന്റിന്റെ യൂണിറ്റ് ആമ്പിയർ (A) ആണ്.
  2. കറന്റിന്റെ യൂണിറ്റിനെ C/s എന്നും എഴുതാം.
  3. mA (മില്ലി ആമ്പിയർ), μA (മൈക്രോ ആമ്പിയർ) എന്നിവ കറന്റിന്റെ ചെറിയ യൂണിറ്റുകളാണ്.