Challenger App

No.1 PSC Learning App

1M+ Downloads
ശ്രേണി രീതിയിൽ സെല്ലുകൾ ഘടിപ്പിക്കുമ്പോൾ ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറന്റ് ______ .

Aപൂജ്യം

Bതുല്യം ആയിരിക്കും

Cപോസിറ്റീവ് ആയിരിക്കും

Dനെഗറ്റീവ് ആയിരിക്കും

Answer:

B. തുല്യം ആയിരിക്കും

Read Explanation:

Note: ഒന്നിലധികം സെല്ലുകൾ ശ്രേണി രീതിയിൽ ബന്ധിപ്പിച്ചാൽ: 1. ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറൻറ്റ് തുല്യമാണ് 2. ആകെ ഇ.എം.എഫ്., സർക്കീട്ടിലെ സെല്ലുകളുടെ ഇ.എം.എഫ് ൻ്റെ തുകയ്ക്ക് തുല്യമായിരിക്കും


Related Questions:

സെല്ലിൻ്റെ സമാന ധ്രുവങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയാണ് :
ശ്രേണീ രീതിയിൽ സെല്ലുകളുടെ എണ്ണം വർധിപ്പിച്ചാൽ അമ്മീറ്റർ റീഡിങ്ങിൽ എന്ത് വ്യത്യാസം കാണാൻ സാധിക്കുന്നു ?
ഇലക്ട്രിക്ക് കറന്റ് അളക്കുന്നതിനുള്ള യൂണിറ്റ് ഏതാണ് ?
ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം?
ഒരു സെല്ലിന്റെ emf അളക്കുന്ന യൂണിറ്റ് എന്താണ് ?