Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജനസംഖ്യയിൽ നിന്ന് മറ്റൊന്നിലേക്ക് ജീനുകൾ സ്ഥാനചലനം ചെയ്യുന്ന പ്രക്രിയയെ എന്താണ് പറയുന്നത്?

Aജനിതക വിഭജനം

Bജീൻ പ്രവാഹം

Cസ്വാഭാവിക നിർദ്ധാരണം

Dജനിതക പരിണാമം

Answer:

B. ജീൻ പ്രവാഹം

Read Explanation:

ജീൻ പ്രവാഹം

  • ഒരു ജീവിഗണമോ (ജനസംഖ്യ) ഒരു സമൂഹത്തിൽ നിന്നുള്ള ഒരു കുട്ടം ജീവികളോ മറ്റൊരു സ്ഥലത്തേക്ക് കുടിയേറ്റം നടത്തുമ്പോൾ, പഴയ ജനസംഖ്യയിലും പുതിയ ജന സംഖ്യയിലും ജീൻ ആവൃത്തിയിൽ വ്യതിയാനം സംഭവിക്കുന്നു.
  • പുതിയ ജീനുകൾ/ അലീലുകൾ പുതിയ ജനസംഖ്യയോടു കൂടി പഴയ ജനസംഖ്യയിൽ നിന്നും നഷ്‌ട ചെയ്യും.
  • ഇങ്ങനെ ജീൻ സഞ്ചാരം പലതവണ സംഭവിക്കുമ്പോൾ ജീൻ പ്രവാഹം ഉണ്ടാകും.

Related Questions:

മനുഷ്യ പരിണാമ ചരിത്രത്തിലെ ആദ്യത്തെ സുപ്രധാന സംഭവം?
ഭൂമിശാസ്ത്രപരമായ സമയ സ്കെയിലിന്റെ ഏറ്റവും പുതിയ യൂണിറ്റുകൾ ചാർട്ടിൽ എവിടെയാണ് കാണപ്പെടുന്നത്?
ഫോസിലൈസേഷനുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ഏതാണ് ശരി?
Use and disuse theory was given by _______ to prove biological evolution.
Which of the following does not belong to Mutation theory?