App Logo

No.1 PSC Learning App

1M+ Downloads
ഒരു ജി.എസ്.ടി ബില്ലില്‍ നിന്നും കണ്ടെത്താവുന്ന അടിസ്ഥാന വിവരം ഏത് ?

Aവിവിധ നികുതി നിരക്കുകള്‍

Bജി.എസ്.ടി രജിസ്ട്രേഷന്‍ നമ്പര്‍

Cജി.എസ്.ടി ചുമത്തപ്പെടാത്ത ഇനങ്ങള്‍

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

സാമ്പത്തിക വർഷം ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആചരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനം ഏത് ?
നികുതിക്കുമേൽ ചുമത്തുന്ന അധിക നികുതി അറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ GSTയുടെ പരിധിയിൽ ഉൾപെടാത്തതേത് ?
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചുമത്തിയിരുന്ന പരോക്ഷ നികുതികളെ ലയിപ്പിച്ച ഏകീകൃത പരോക്ഷ നികുതി സംവിധാനമേത് ?
ലോകത്ത് ജി.എസ്.ടി നിലവിൽ വന്ന ആദ്യം രാജ്യമേത് ?