App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ  തെറ്റായ പ്രസ്താവന ഏത് ?

1.പൊതു വരുമാനം, പൊതു ചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സര്‍ക്കാര്‍ നയമാണ് ധനനയം.

2.സാമ്പത്തിക സ്ഥിരത കൈവരിക്കുക,തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക എന്നിവയാണ് ധന നയത്തിന്റേ ലക്ഷ്യങ്ങൾ .

A1 മാത്രം തെറ്റ്,

B2 മാത്രം തെറ്റ്.

C1ഉം 2ഉം തെറ്റാണ്.

D1ഉം 2ഉം ശരിയാണ്.(തെറ്റായ പ്രസ്താവന ഇല്ല)

Answer:

D. 1ഉം 2ഉം ശരിയാണ്.(തെറ്റായ പ്രസ്താവന ഇല്ല)


Related Questions:

റോഡ്, പാലം , തുറമുഖം , വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കുള്ള സർക്കാർ ചെലവുകൾ ഏതാണ് ?
ധനനയത്തിൻ്റെ പ്രധാന ലക്ഷ്യം എന്ത് ?
ജി.എസ്.ടി. സമിതിയുടെ ചെയർമാനാര് ?

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്:

1.കോര്‍പ്പറേറ്റ് നികുതി, വ്യക്തിഗത ആദായ നികുതി എന്നിവ സംസ്ഥാന സർക്കാർ ചുമത്തുന്നു.

2.ഭൂനികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കേന്ദ്രസർക്കാർ ചുമത്തുന്നു,

3.തൊഴില്‍ നികുതി, വസ്തു നികുതി എന്നിവ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചുമത്തുന്നു.

ജി.എസ്.ടി. സമിതിയിലെ അംഗങ്ങളിൽ പെടാത്തത് ആര്?