App Logo

No.1 PSC Learning App

1M+ Downloads
ഒരു ജീവിയിൽ ദൃശ്യമാകുന്ന സ്വഭാവഗുണമാണ്

Aഫിനോടൈപ്പ്

Bജനോടൈപ്പ്

Cടൈപ്പിംഗ്

Dജൈവ ശാസ്ത്രം

Answer:

A. ഫിനോടൈപ്പ്

Read Explanation:

  • ഒരു ജീവിയിൽ ദൃശ്യമാകുന്ന സ്വഭാവഗുണമാണ് ഫിനോടൈപ്പ്

  • ഫിനോടൈപ്പ്നെ നിയന്ത്രിക്കുന്ന ജനിതകഘടന- ജീനോടൈപ്പ്


Related Questions:

നാലുമണി ചെടിയിലെ ഇലയുടെ നിറത്തിന് പ്രേഷണം ഏതു തരം പാരമ്പര്യ പ്രേഷണമാണ് ?
ടെസ്റ്റ് ക്രോസ് എന്നാൽ
പ്രബലമായ എപ്പിസ്റ്റാസിസിൻ്റെ കാര്യത്തിൽ, A എപ്പിസ്റ്റാറ്റിക് ലോക്കസ് ആയിരിക്കുമ്പോൾ, ഇനിപ്പറയുന്നവയിൽ ഏതിന് സമാന പദപ്രയോഗം ഉണ്ടാകും?
Diploid cell refers to __________
മെൻഡൽ ആദ്യ പരീക്ഷണത്തിന്........... നെയാണ് ഇമാസ്കുലേഷൻ ചെയ്തത്