സെക്സ് ഇൻഫ്ലുവൻസഡ് ജീനുകളെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ?
Aആൺ-പെൺ ജീവികളിൽ ആരിലെങ്കിലും ഒരാളിൽ സാധാരണമായിരിക്കും.
Bസെക്സ് ഇൻഫ്ലുൻസഡ് ജീനുകൾ എല്ലാം ഓട്ടോസോമൽ ആയിരിക്കും
Cമനുഷ്യരിലെ കഷണ്ടി സെക്സ് ഇൻഫ്ലുൻസഡ് സ്വഭാവത്തിന് ഉദാഹരണമാണ്
Dഇവയെല്ലാം
Aആൺ-പെൺ ജീവികളിൽ ആരിലെങ്കിലും ഒരാളിൽ സാധാരണമായിരിക്കും.
Bസെക്സ് ഇൻഫ്ലുൻസഡ് ജീനുകൾ എല്ലാം ഓട്ടോസോമൽ ആയിരിക്കും
Cമനുഷ്യരിലെ കഷണ്ടി സെക്സ് ഇൻഫ്ലുൻസഡ് സ്വഭാവത്തിന് ഉദാഹരണമാണ്
Dഇവയെല്ലാം
Related Questions:
രോഗം തിരിച്ചറിയുക
മനഷ്യരിലെ ക്രോമസോം നമ്പർ 11 ലെ ജീനിന്റെ തകരാർ കാരണമുണ്ടാകുന്ന ജനിതകരോഗം.
വയനാട്, പാലക്കാട് ജില്ലകളിലെ ആദിവാസികളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള രോഗം.
ബീറ്റാഗ്ലോബിൻ ചെയിനിൽ ഗ്ലുട്ടാമിക് അസിഡിന് പകരം വാലീൻ എന്ന അമിനോ ആസിഡ് വരുന്നു.
അരുണ രക്താണുക്കളുടെ ആകൃതി അരിവാൾ പോലെയാകുന്നു.