Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജീവിയെ വിജയകരമായി അതിന്റെ ചുറ്റുപാടുകളിൽ  ജീവിക്കാൻ സഹായിക്കുന്ന ഏതൊരു മാറ്റത്തെയും വിളിക്കുന്നത്?

Aഅനുകൂലനം

Bപരിണാമം

Cപരിവര്‍ത്തനം

Dഇവയൊന്നുമല്ല

Answer:

A. അനുകൂലനം

Read Explanation:

ഒരു ജീവിയെ വിജയകരമായി അതിന്റെ ചുറ്റുപാടുകളിൽ ജീവിക്കാൻ സഹായിക്കുന്ന പരിസരവുമായുള്ള സമഞ്ജസമായ ഒത്തിണങ്ങലാണ് അനുകൂലനം.


Related Questions:

കമെൻസലിസത്തിന് ഉദാഹരണം എന്ത്?
How carbon monoxide, emitted by automobiles, prevents transport of oxygen in the body tissues?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് ശരീര താപനിലയില്‍ വ്യത്യാസം വരാത്ത ജീവികളെ ശീതരക്ത ജീവികൾ എന്ന് വിളിക്കുന്നു.

2.അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് ശരീര താപനിലയില്‍ ക്രമമായ മാറ്റം വരുത്തുന്ന ജീവികളെ ഉഷ്ണ രക്ത ജീവികൾ എന്ന് വിളിക്കുന്നു.

ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് ഏത് വിഭാഗത്തിൽ പെടുന്ന ജീവിയാണ്?
ഒരു ജീവി സമുദായത്തിലെ ഓരോ പ്രത്യേകവർഗ്ഗം ജീവിയെയും പറയുന്നത് ?