കമെൻസലിസത്തിന് ഉദാഹരണം എന്ത്?Aമാവും മരവാഴയുംBമാവും തെങ്ങുംCതെങ്ങും മര വാഴയുംDമരവാഴയും പ്ലാവംAnswer: A. മാവും മരവാഴയും Read Explanation: ജീവിബന്ധങ്ങൾ ഇരപിടിത്തം - ഒന്നിന് ഗുണകരം, മറ്റേതിനു ദോഷകരം. ഇര ഇരപിടിയന് ഭക്ഷണമാകുന്നു. പരാദജീവനം ഒന്നിന് ഗുണകരം, മറ്റേതിനു ദോഷകരം. പരാദം പോഷണത്തിനായി ആതിഥേയനെ ആശ്രയിക്കുന്നു. മത്സരം - തുടക്കത്തിൽ രണ്ടിനും ദോഷകരം, പിന്നീട് ജയിക്കുന്നവയ്ക്കു ഗുണകരം. മ്യൂച്വലിസം-രണ്ടു ജീവികൾക്കും ഗുണകരംകമെൻസലിസം - ഒന്നിന് ഗുണകരം, മറ്റേതിന് ഗുണമോ ദോഷമോ ഇല്ല Read more in App