ഒരു ജോഡി ബലങ്ങൾ തുല്യവും വിപരീതവുമായി വ്യത്യസ്ത രേഖയിലൂടെ പ്രയോഗിക്കപ്പെടുമ്പോൾ അറിയപ്പെടുന്ന പേര് ?Aപ്രൊജക്ടൈൽBടോർക്ക്CആവേഗബലംDആക്കംAnswer: B. ടോർക്ക് Read Explanation: ടോർക്ക് - ഒരു ജോഡി ബലങ്ങൾ തുല്യവും വിപരീതവുമായി വ്യത്യസ്ത രേഖയിലൂടെ പ്രയോഗിക്കപ്പെടുമ്പോൾ അറിയപ്പെടുന്ന പേര് യൂണിറ്റ് - ന്യൂട്ടൺ മീറ്റർ (NM) ഡൈമെൻഷൻ - ML²T² പ്രൊജക്ടൈൽ - അന്തരീക്ഷത്തിലേക്ക് ചരിച്ച് വിക്ഷേപിക്കുന്ന വസ്തുക്കൾ ഉദാ : ഡിസ്കസ് ത്രോ ,ജാവലിൻ ത്രോ ആവേഗബലം - വളരെ ചെറിയ ഇടവേളയിൽ പ്രവർത്തിക്കുന്ന വളരെ വലിയ ബലം ആക്കം - ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണം Read more in App