ഒരു ജോലിയുടെ 5/8 ഭാഗം 10 ദിവസം കൊണ്ട് പൂർത്തിയാക്കിയെങ്കിൽ എത്ര ദിവസം കൊണ്ട് ആ ജോലി അയാൾക്ക് മുഴുവനായി പൂർത്തിയാക്കാൻ സാധിക്കും.
A5
B6
C7
D10
Answer:
B. 6
Read Explanation:
5/8 ഭാഗം ജോലി 10 ദിവസം കൊണ്ട് പൂർത്തിയാക്കി
1/8 ഭാഗം പൂർത്തിയാക്കാൻ വേണ്ട സമയം=10/2 = 5
ശേഷിക്കുന്ന ജോലി = 1 - 5/8
= 3/8
ബാക്കി പൂർത്തിയാക്കാൻ വേണ്ട ദിവസം
=(10 × 3/8)÷5/8
= 10 × 3/8 × 8/5
= 6 ദിവസം