Challenger App

No.1 PSC Learning App

1M+ Downloads
ഒരു ടി.വി. 15% ഡിസ്കൗണ്ടിൽ 12,750 രൂപയ്ക്ക് വാങ്ങിയാൽ ടിവിയുടെ യഥാർഥവില?

A15500

B15000

C16000

D16500

Answer:

B. 15000

Read Explanation:

15% ഡിസ്‌കൗണ്ട് = 100 - 15 = 85% 85% എന്നത് ഇവിടെ വിറ്റ വില (SP) ക്കു തുല്യമാണ് 85% = 12750 യഥാർഥവില(CP) 100% = 12750 × 100/85 = 15000


Related Questions:

Anu, Manu, Sinu enter into a partnership and their capitals are in the ratio 20:15:12. Anu withdraws half his capital at the end of 4 months. Out of a total annual profit of 847 Manu's share is:
300 രൂപ അടയാളപ്പെടുത്തിയ ഒരു കുട 270 ന് വിൽക്കുന്നു. കിഴിവിൻ്റെ നിരക്ക് എത്രയാണ്?
'A' sells goods to 'B' at 25% profit for Rs.300. 'B' sells it to 'C' at 10% loss. In this sale, C's cost price is equal to what percent of A's cost price?
A dealer declares to sell at cost price, but uses a false weight of 900 gms for 1 Kg. what is his gain percentage.
560 രൂപയ്ക്ക് ഒരു വാച്ച് വിറ്റതിലൂടെ 20% നഷ്ടമുണ്ടായി. 805 രൂപയ്ക്കാണ് വിറ്റതെങ്കിൽ. ലാഭത്തിൻ്റെ ശതമാനം എന്തായിരിക്കും ?