ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് എടുക്കുന്ന സമയം എത്രയാണ് ?
Aരണ്ടു ദിവസം
Bമൂന്നു ദിവസം
Cനാല് ദിവസം
Dഅഞ്ചു ദിവസം
Answer:
D. അഞ്ചു ദിവസം
Read Explanation:
ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരക്രമമാണു ടെസ്റ്റ് ക്രിക്കറ്റ്. ക്രിക്കറ്റ് ടീമുകളുടെ കഴിവ് അളക്കാനുളള ടെസ്റ്റ് എന്നതു മുൻനിർത്തിയാണ് ടെസ്റ്റ് ക്രിക്കറ്റ് എന്ന പേരു ലഭിച്ചത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ശൈലിയിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഘടന