App Logo

No.1 PSC Learning App

1M+ Downloads
രാജ്യാന്തര ക്രിക്കറ്റിൽ 600 സിക്‌സുകൾ നേടിയ ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

Aരോഹിത് ശർമ്മ

Bബാബർ അസം

Cക്രിസ് ഗെയിൽ

Dജോസ് ബട്ട്ലർ

Answer:

A. രോഹിത് ശർമ്മ

Read Explanation:

• 499 ഇന്നിങ്‌സുകളിൽ നിന്നാണ് രോഹിത് ശർമ്മ 600 സിക്സുകൾ നേടിയത് • ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ചതിൽ രണ്ടാം സ്ഥാനം - ക്രിസ് ഗെയിൽ (553 സിക്സുകൾ) • പട്ടികയിൽ മൂന്നാമത് - ഷാഹിദ് അഫ്രീദി (476 സിക്സുകൾ)


Related Questions:

ഏഷ്യന്‍ ഗെയിംസിന് ഏറ്റവും കൂടുതല്‍ പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം?
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമ ?
2023ലെ നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ കിരീടം നേടിയ രാജ്യം ഏത് ?
ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ ?
2018 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ നഗരം ഏത് ?