ഒരു ട്രെയിനിൻ്റെയും പ്ലാറ്റ്ഫോമിൻ്റെയും നീളം തുല്യമാണ്. മണിക്കൂറിൽ 90 കി.മീ വേഗതയിൽ ഒരു മിനിറ്റിനുള്ളിൽ ട്രെയിൻ പ്ലാറ്റ്ഫോം മുറിച്ചുകടക്കുകയാണെങ്കിൽ, ട്രെയിനിൻ്റെ ദൈർഘ്യം (മീറ്ററിൽ) എത്ര?
A500
B600
C750
D900
Answer:
C. 750
Read Explanation:
ട്രെയിനിൻ്റെ നീളം= പ്ലേറ്റ്ഫോമിൻ്റെ നീളം = X
വേഗത = 90km/hr = 90 × 5/18
= 25 m/s
സമയം = 1 മിനിട്ട്= 60 സെക്കൻഡ്
ട്രെയിനിൻ്റെ നീളം + പ്ലാറ്റ്ഫോമിൻ്റെ നീളം= 25 × 60
= 1500 മീറ്റർ
ട്രെയിനിൻ്റെ നീളം= 1500/2
= 750 മീറ്റർ