Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഡാറ്റയിലെ ഏറ്ററ്വും കൂടിയ വിലയും ഏറ്ററ്വും കുറഞ്ഞ വിലയും തമ്മിലുള്ള വ്യത്യാസമാണ് :

Aമാധ്യം

Bമധ്യാങ്കം

Cബഹുലകം

Dപരിധി

Answer:

D. പരിധി

Read Explanation:

ഒരു ഡാറ്റയിലെ ഏറ്ററ്വും കൂടിയ വിലയും(H) ഏറ്ററ്വും കുറഞ്ഞ വിലയും(L) തമ്മിലുള്ള വ്യത്യാസമാണ് പരിധി(R). R = H - L


Related Questions:

പരീക്ഷണ ക്ഷമത ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഒരു ടാറ്റായുടെ ചതുരംശങ്ങളും ഏറ്റവും വലുതും ചെറുതുമായ സംഖ്യകളും ഉപയോഗിച്ച ഡാറ്റയുടെ ഗ്രാഫ് രൂപത്തിലുള്ള അവതരണമാണ് :

താഴെ പറയുന്ന വിതരണം ഒരു സംഭാവ്യതാ വിതരണം ആണെങ്കിൽ y കണ്ടുപിടിക്കുക.

x

3

7

9

12

14

P(x)

4/13

y

2/13

1/13

3/13

The variance of 6 values is 64. If each value is doubled, find the standard deviation.
അനുഭവ സിദ്ധ ബന്ധം കണ്ടു പിടിച്ചതാര്?