Challenger App

No.1 PSC Learning App

1M+ Downloads
ഒരു ടാറ്റായുടെ ചതുരംശങ്ങളും ഏറ്റവും വലുതും ചെറുതുമായ സംഖ്യകളും ഉപയോഗിച്ച ഡാറ്റയുടെ ഗ്രാഫ് രൂപത്തിലുള്ള അവതരണമാണ് :

Aഹിസ്റ്റോഗ്രാം

Bപൈ ചാർട്ട്

Cബോക്സ് പ്ലോട്ട്

Dലൈൻ ഗ്രാഫ്

Answer:

C. ബോക്സ് പ്ലോട്ട്

Read Explanation:

ഒരു ടാറ്റായുടെ ചതുരംശങ്ങളും ഏറ്റവും വലുതും ചെറുതുമായ സംഖ്യകളും ഉപയോഗിച്ച ഡാറ്റയുടെ ഗ്രാഫ് രൂപത്തിലുള്ള അവതരണമാണ് ബോക്സ് പ്ലോട്ട് .


Related Questions:

Find the range 61,22,34,17,81,99,42,94
ഒരു ക്ലാസിൻ്റെ ഉച്ചപരിധിയും നീചപരിധിയും തമ്മിലുള്ള വ്യത്യാസം :

Find the range and the coefficient of the range of the following data:

Marks 20 - 30, 30 - 40, 40 - 50, 50 - 60, 60 - 70, 70 - 80, 80 - 90

No. of Students = 10, 12, 15, 20, 25, 13, 38

വ്യതിയാനങ്ങളുടെ വർഗങ്ങളുടെ തുക ഏറ്റവും കുറവാകുന്നത് .................. ൽ നിന്നും വ്യതിയാനം കണക്കാകുമ്പോഴാണ്.
ഒരു ഡാറ്റയിലെ പ്രാപ്‌താങ്കങ്ങളെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുമ്പോൾ ഏറ്റവും മധ്യത്തിൽ വരുന്ന വിലയാണ് _____