Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഡാറ്റയെ രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കുന്നതിനെ ___ എന്ന് പറയുന്നു

Aഏകതല വർഗീകരണം

Bദ്വിതല വർഗീകരണം

Cബഹുതല വർഗീകരണം

Dഇവയൊന്നുമല്ല

Answer:

B. ദ്വിതല വർഗീകരണം

Read Explanation:

ഒരു ഡാറ്റയെ രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കുന്നതിനെ ദ്വിതല വർഗീകരണം എന്ന് പറയുന്നു


Related Questions:

5, 7, x+3 , 2x+5 ,16, 20 എന്നിവ ആരോഹണ ക്രമത്തിൽ ആണ് ഇതിന്റെ മധ്യാങ്കം 14.5 എങ്കിൽ x-ന്റെ വിലയെത്ര ?
ഒരു പോയിസ്സോൻ വിതരണത്തിന്റെ രണ്ടാം സ്വേച്ഛാ പരിവൃത്തി ശ്രേണി 12 ayaal മൂന്നാം കേന്ദ്രീയ പരിവൃത്തി ശ്രേണി ?

ബഹുലകത്തിൽ നിന്നുള്ള വ്യതിയാനമാധ്യം കാണുക

x

2

4

6

8

10

f

3

8

14

7

2

18, 17, 18, 17, 12, 14, 16, 15, 18, 16, 12, 18, 16 ഇവയുടെ മഹിതം കണ്ടെത്തുക
The degree of scatter or variation of the observations in a data about a central value is called