Challenger App

No.1 PSC Learning App

1M+ Downloads
18, 17, 18, 17, 12, 14, 16, 15, 18, 16, 12, 18, 16 ഇവയുടെ മഹിതം കണ്ടെത്തുക

A16

B18

C17

D12

Answer:

B. 18

Read Explanation:

മഹിതം എന്നാൽ തന്നിരിക്കുന്ന സംഖ്യകളിൽ കൂടുതൽ തവണ ആവർത്തിക്കുന്ന സംഖ്യ ആണ് . ഇവിടെ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന സംഖ്യ 18 ആണ് മഹിതം = 18


Related Questions:

രണ്ടോ അതിലധികമോ ഇനങ്ങളെ സൂചിപ്പിക്കുന്ന ഡാറ്റയെ പ്രതിനിധീകരിക്കു വാൻ ____ ഉപയോഗിക്കുന്നു.
ഒരു വിവരം കണ്ടെത്താൻ അന്വേഷിക്കുന്ന വ്യക്തി ?
What is the difference between the mean and median of set S = {2, 4, 6, 7, 7, 13, 18, 92}?.
സഞ്ചിതാവൃത്തി വക്രത്തിൽ ബിന്ദുക്കൾ അടയാളപ്പെടുത്തുന്നത്
ശരിയായത് തിരഞ്ഞെടുക്കുക.