App Logo

No.1 PSC Learning App

1M+ Downloads
ഒരു ഡിപ്ലോയിഡ് ജീവിയിൽ ഊനഭംഗ സമയത്ത്, ജോഡി ചേരുകയും, വേർപിരിയുകയും ചെയ്യുന്ന ക്രോമസോമുകളാണ്

Aഹോമലോഗസ് ക്രോമസോമുകൾ

Bസഹോദര ക്രൊമാറ്റിഡുകൾ

Cഓട്ടോസോമൽ ക്രോമസോമുകൾ

Dസെക്സ്റ്റ ക്രോമസോമുകൾ

Answer:

A. ഹോമലോഗസ് ക്രോമസോമുകൾ

Read Explanation:

  • ഒരു ഡിപ്ലോയിഡ് ജീവിയിൽ ഊനഭംഗ സമയത്ത്, ജോഡി ചേരുകയും, വേർപിരിയുകയും ചെയ്യുന്ന ക്രോമസോമുകളാണ് ഹോമലോഗസ് ക്രോമസോമുകൾ.

  • ഒരേ നീളവും, സെൻഡ്രോമിയർ സ്ഥാനവും, സ്റ്റെയിനിംഗ് പാറ്റേണമുള്ള ക്രോമസോമുകളാണ് ഇവ.

  • ഇവയിൽ ജീൻ സ്ഥാനവും ഒരേ പോലെ ആയിരിക്കും.

  • ഒന്ന് അച്ഛനിൽ നിന്നും, രണ്ടാമത്തേത് അമ്മയിൽ നിന്നും ലഭിക്കുന്നതായിരിക്കും.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് ആൺജീവി ഹോമോഗമീറ്റിക് ?
ജനിതക എഡിറ്റിംഗ് സാങ്കേതികതയായ CRISPR - Cas9 ഏത് മേഖലയിലാണ് വലിയ പ്രതീക്ഷ നൽകുന്നത് ?
Lampbrush chromosomes are seen in
താഴെ തന്നിരിക്കുന്നവയിൽ സ്റ്റോപ്പ് കോഡോൺ അല്ലാത്തത് ഏത്?
ടി എച്ച് മോർഗൻ ഡ്രോസോഫില മെലനോഗാസ്റ്റർ എന്ന പഴച്ചാലിൽ പ്രവർത്തിച്ചു. താഴെപ്പറയുന്നവയിൽ ഏതാണ് ഈ ഈച്ചയുടെ ഗുണം അല്ലാത്തത്?