App Logo

No.1 PSC Learning App

1M+ Downloads
ഒരു ഡിറ്റർമിനന്റിന്റെ ഏതെങ്കിലും ഒരു വരിയിലെയോ നിരയിലെയോ എല്ലാ അംഗങ്ങളെയും k എന്ന സ്ഥിര സംഖ്യ കൊണ്ട് ഗുണിച്ചാൽ ഡിറ്റർമിനന്റിന്റെ വില

Aപൂജ്യം ആകും

Bചിഹ്നം മാറും

Ck മടങ്ങാകും

Dഒന്നും സംഭവിക്കുന്നില്ല

Answer:

C. k മടങ്ങാകും

Read Explanation:

ഒരു ഡിറ്റർമിനന്റിന്റെ ഏതെങ്കിലും ഒരു വരിയിലെയോ നിരയിലെയോ എല്ലാ അംഗങ്ങളെയും k എന്ന സ്ഥിര സംഖ്യ കൊണ്ട് ഗുണിച്ചാൽ ഡിറ്റർമിനന്റിന്റെ വില k മടങ്ങാകും.


Related Questions:

A=[2     43     2];B=[1   3 2    5]A=\begin{bmatrix}2\ \ \ \ \ 4 \\3 \ \ \ \ \ 2 \end{bmatrix}; B= \begin{bmatrix} 1 \ \ \ 3 \\ \ -2\ \ \ \ 5 \end{bmatrix} എങ്കിൽ A+B=?

ചുവടെ കൊടുത്തിട്ടുള്ളതിൽ 12-ന്ടെ ഗുണിതം ഏത് ?

A=[2i        3i    3i          2+i]A=\begin{bmatrix} 2-i \ \ \ \ \ \ \ \ 3i\\ \ \ \ \ -3i \ \ \ \ \ \ \ \ \ \ 2+i \end{bmatrix} ഏത് തരം മാട്രിക്സ് ആണ് ?

A=[0   1     11       0     2]A=\begin{bmatrix}0 \ \ \ -1 \ \ \ \ \ 1\\1 \ \ \ \ \ \ \ 0 \ \ \ \ \ 2 \end{bmatrix} ആയാൽ AA' ഒരു

1  2  34  5  67  8  9\begin{vmatrix} 1 \ \ 2 \ \ 3\\ 4 \ \ 5 \ \ 6\\ 7 \ \ 8 \ \ 9\end{vmatrix} -ൽ 9 എന്ന അംഗത്തിന്റെ മൈനർ കാണുക.