App Logo

No.1 PSC Learning App

1M+ Downloads
ഒരു ഡിറ്റർമിനന്റിന്റെ ഏതെങ്കിലും രണ്ടു വരികളോ അല്ലെങ്കിൽ രണ്ട നിരകളോ പരസ്പരം മാറ്റുകയാണെങ്കിൽ ഡിറ്റർമിനിന് എന്ത് സംഭവിക്കും?

Aപൂജ്യം ആകും

Bചിഹ്നം മാറും

Cചിഹ്നം മാറുന്നില്ല

Dഒന്നും സംഭവിക്കില്ല

Answer:

B. ചിഹ്നം മാറും

Read Explanation:

ഒരു ഡിറ്റർമിനന്റിന്റെ ഏതെങ്കിലും രണ്ടു വരികളോ അല്ലെങ്കിൽ രണ്ട നിരകളോ പരസ്പരം മാറ്റുകയാണെങ്കിൽ ഡിറ്റർമിനിൻടെ ചിഹ്നം മാറുന്നു.


Related Questions:

ഒരു ന്യൂന സമമിത മാട്രിക്സ് ആയ A-യുടെ കർണ രേഖ അംഗങ്ങളുടെ തുക :
z= x⁴sin(xy³) ആയാൽ ∂z/∂x കണ്ടുപിടിക്കുക.
(2,-6) , (5,4), (K,4) എന്നിവ മൂലകളായ ഒരു ത്രികോണത്തിന്റെ പരപ്പളവ് 35 ചതുരശ്ര യൂണിറ്റ് ആണെങ്കിൽ K യുടെ വിലയെന്ത് ?
A എന്ന മാട്രിക്സും B എന്ന മാട്രിക്സും ഹെർമിഷ്യൻ മാട്രിക്സ് ആയാൽ AB - BA
(AB)' =