ഒരു തരം നിശാശലഭത്തിന്റെ ലാർവയുണ്ടാക്കുന്ന-----ൽ നിന്നാണ് പട്ടുനൂൽ ഉൽപാദിപ്പിക്കുന്നത്.
Aകൊക്കൂൺ
Bനൂൽ
Cലാർവ
Dപിൽപ്പറ്റ
Answer:
A. കൊക്കൂൺ
Read Explanation:
രാത്രിയിൽ കാണപ്പെടുന്ന ശലഭങ്ങളാണ് നിശാശലഭങ്ങൾ. ചിത്രശലഭങ്ങളെപ്പോലെ ഇവയ്ക്ക് മിക്കതിനും വർണ്ണഭംഗി ഉണ്ടാകാറില്ല. ചില നിശാശലഭങ്ങൾക്ക് തൂവൽ പോലുള്ള സ്പർശനികളാണുള്ളത്. ഒരു തരം നിശാശലഭത്തിന്റെ ലാർവയുണ്ടാക്കുന്ന കൊക്കൂണിൽ നിന്നാണ് പട്ടുനൂൽ ഉൽപാദിപ്പിക്കുന്നത്.