App Logo

No.1 PSC Learning App

1M+ Downloads
ഒരു തീവണ്ടിക്ക് 100 m നീളമുണ്ട്. 72 കി. മീ./മണിക്കുർ വേഗതയിൽ സഞ്ചരിക്കുന്ന ഈ തീവണ്ടി ഒരു ഇലക്ട്രിക് തൂൺ കടക്കുന്നതിന് എത്ര സമയം വേണം ?

A5 സെക്കന്റ്

B10 സെക്കന്റ്

C50 സെക്കന്റ്

D15 സെക്കന്റ്

Answer:

A. 5 സെക്കന്റ്

Read Explanation:

വേഗത = 72 km/hr = 72x5/18 =20 m/s ഇലക്ട്രിക് തൂൺ കടന്നുപോകുന്നതിന് വേണ്ട സമയം = 100/20 =5 s


Related Questions:

200 m നീളമുള്ള ഒരു ട്രെയിൻ 900 m നീളമുള്ള ഒരു തുരങ്കം കടന്നത് 44 സെക്കൻ്റ് കൊണ്ടാണ്. എങ്കിൽ ട്രെയിനിൻ്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്റർ ?
100 മീ. നീളമുള്ള ഒരു ട്രെയിൻ 21 km/hr വേഗത്തിൽ സഞ്ചരിക്കുന്നു. 150 മീ. നീളമുള്ള മറ്റൊരു ട്രെയിൻ 36 km/hr വേഗത്തിൽ സഞ്ചരിക്കുന്നു. വേഗം കൂടിയ ട്രെയിൻ വേഗം കുറഞ്ഞ ട്രെയിനെ എത്ര സമയം കൊണ്ട് മറി കടക്കും.
മണിക്കൂറിൽ 54 കി.മീ. വേഗതയിൽ 150 മീറ്റർ നീളമുള്ള തീവണ്ടി 450 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സെക്കന്റ് സമയം എടുക്കും ?
യഥാക്രമം 210 മീറ്ററും 130 മീറ്ററും നീളമുള്ള രണ്ട് ട്രെയിനുകൾ സമാന്തര ട്രാക്കുകളിലൂടെ എതിർദിശയിൽ ഓടുന്നു. അവയുടെ വേഗത യഥാക്രമം 32 km/hr ഉം 36 km/hr ഉം ആണെങ്കിൽ, ഏത് സമയത്താണ് അവർ പരസ്പരം കടക്കുന്നത്?
Two towns A and B are 500 km apart. A train starts at 8 am from A towards B at a speed of 70 km/hr. At 10 am, another train starts from B towards A at a speed of 110 km/hr. When will the two train meet?