Challenger App

No.1 PSC Learning App

1M+ Downloads
ഒരു തീവണ്ടിയുടെ ശരാശരി വേഗത 90 കി മീ / മണിക്കൂർ എങ്കിൽ ആ തീവണ്ടി 15 മിനിറ്റ് കൊണ്ട് സഞ്ചരിക്കുന്ന ദൂരം എന്ത് ?

A45 km

B30 km

C22.5 km

D25 km

Answer:

C. 22.5 km

Read Explanation:

വേഗത = 90 KM/HR സമയം = 15 മിനിറ്റ് = 15/60 മണിക്കൂർ ദൂരം = വേഗത × സമയം = 90 × 15/60 =22.5 km


Related Questions:

ഒരു കാർ ഏഴു മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കുന്നു. ആദ്യ പകുതി ദൂരം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലും ബാക്കി പകുതി ദൂരം മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കുന്നു. അപ്പോൾ,സഞ്ചരിച്ച ദൂരം (കിലോമീറ്ററിൽ) എത്രയാണ്?
മണിക്കൂറിൽ 75 കിലോമീറ്റർ ഓടുന്ന ഒരു കാർ 45 കിലോമീറ്റർ ഓടാൻ എത്ര സമയം എടുക്കും ?
Two cars travel from city A to city B at a speed of 30 and 44 km/hr respectively. If one car takes 3.5 hours lesser time than the other car for the journey, then the distance between City A and City B is
A motorcycle travel 10 hr the 1st half 21 km/h and 2nd at 24 km/h find the distance?
8 m/s ൽ ഒരു കള്ളൻ ഒരു നേർരേഖയിൽ ഉള്ള റോഡിൽ ഓടുന്നു. ഒരു പോലീസുകാരൻ 10 m/sൽ പോകുന്ന ജീപ്പിൽ കള്ളനെ പിന്തുടരുന്നു. ഈ നിമിഷത്തിൽ ജീപ്പിനും മോട്ടോർ സൈക്കിളിനും ഇടയിൽ ഉള്ള ദൂരം 50 മീറ്റർ ആണെങ്കിൽ, എത്ര നേരം കൊണ്ട് പോലീസുകാരൻ കള്ളനെ പിടിക്കും?