Challenger App

No.1 PSC Learning App

1M+ Downloads
ഒരു തേയില കച്ചവടക്കാരി രണ്ടിനം തേയിലകൾ 5 : 4 അനുപാതത്തിൽ യോജിപ്പിച്ചു. ആദ്യയിനം തേയിലക്ക് കിലോക്ക് 200 രൂപയും രണ്ടാമത്തെയിനത്തിന് കിലോക്ക് 300 രൂപയും വിലയാണ്. തേയില യോജിപ്പിച്ചത് വിൽക്കുന്നത് കിലോക്ക് 250 രൂപയ്ക്കാണ്. എങ്കിൽ ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ ശതമാനം കണക്കാക്കുക?

A2.27% നഷ്ടം

B2.27% ലാഭം

C5.14% നഷ്ടം

D5.14% ലാഭം

Answer:

B. 2.27% ലാഭം

Read Explanation:

രണ്ടിനം തേയിലകൾ 5 കിലോ, 4 കിലോ അനുപാതത്തിൽ യോജിപ്പിച്ചാൽ , ആദ്യയിനം തേയിലയുടെ വില = 5 × 200 = 1000 രണ്ടാമത്തെയിനം തേയിലയുടെ വില = 4 × 300 = 1200 മൊത്തത്തിൽ 9 കിലോ തേയിലക്കും കൂടിയുള്ള വില = 1000 + 1200 = 2200 തേയില യോജിപ്പിച്ചത് വിൽക്കുന്നത് കിലോക്ക് 250 രൂപയ്ക്കാണ് 9 കിലോ തേയിലയുടെ വിറ്റവില = 250 × 9 = 2250 ലാഭം = 2250 - 2200 = 50 ലാഭശതമാനം = [50/2200] × 100 = 2.27%


Related Questions:

100 ഗ്രാമിന് 12 രൂപ 50 പൈസ വച്ച് ഒരു കിലോഗ്രാം ബിസ്കറ്റിന് എത്ര രൂപയാണ്?
5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?
A cloth merchant claims to sell cloth at Cost price. However the meter scale he uses is only 96 cm long. What is his gain%
85 രൂപ വിലയുള്ള ഒരു പാത്രം 10% ലാഭം കിട്ടാൻ എത്ര രൂപയ്ക്ക് വിൽക്കണം?
ഒരു കച്ചവടക്കാരൻ ഒരു ക്ലോക്കിന് 20% ഡിസ്കൗണ്ട് അനുവദിച്ച ശേഷം വീണ്ടും 10% ഡിസ്കൗണ്ട് കൂടി അനുവദിച്ചു.ക്ലോക്ക് 180 രൂപയ്ക്ക് വിറ്റാൽ അതിന്റെ പരസ്യ വില എത്ര?