Challenger App

No.1 PSC Learning App

1M+ Downloads
ഒരു തോട്ടത്തിൽ 3249 തെങ്ങുകൾ ഒരേ അകലത്തിൽ നിരയായും വരിയായും നട്ടി രിക്കുന്നു. നിരയുടെ എണ്ണവും വരിയുടെ എണ്ണവും തുല്യമാണ്. എങ്കിൽ ഒരു വരി യിൽ എത്ര തെങ്ങുകൾ ഉണ്ട് ?

A43

B53

C57

D63

Answer:

C. 57

Read Explanation:

തന്നിരിക്കുന്ന സംഖ്യയുടെ വർഗ്ഗമൂലം കണ്ടെത്തിയാൽ മതി √(3249) = 57


Related Questions:

പൂർണവർഗം അല്ലാത്തതേത് ?
xy = 120 , x^2 + y^2 = 289 , എങ്കിൽ x + y =
Find the smallest number that can be added to 467851 to make the sum a perfect square.
√784 = 28 ആയാൽ √7.84 -ന്റെ വിലയെന്ത്?
ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ വർഗങ്ങളുടെ തുക എത്ര?