App Logo

No.1 PSC Learning App

1M+ Downloads
ഒരു ദിവസത്തിൽ എത്ര തവണ ഒരു ക്ലോക്കിൻ്റെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും നേർരേഖയിൽ വരും?

A44

B24

C22

D48

Answer:

A. 44

Read Explanation:

22 തവണ 0° യിലും 22 തവണ 180° യിലും വരും അതായത് 44 തവണ നേർ രേഖയിൽ വരും


Related Questions:

The angle in your wrist watch at 10 hours, 22 minutes will be
സമയം രാവിലെ 6.10 ആകുമ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോൺ അളവ്?
Time in a clock is 1:05. Angle between hour hand and minute hand is
കൃത്യം 4.30 P.M. -ന് മണിക്കൂർ സൂചിയുടെയും മിനിട്ട് സൂചിയുടെയും ഇടയിലുള്ള കോണളവ് :
A clock strikes 5 taking 8 seconds. In order to strike 9 at the same rate the time taken is