Challenger App

No.1 PSC Learning App

1M+ Downloads
40 മിനിറ്റ് കൊണ്ട് മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിയും ?

A140

B160

C200

D240

Answer:

D. 240

Read Explanation:

1 മണിക്കൂറിൽ മിനുട്ട് സൂചി 360° തിരിയും 1 മിനുട്ടിൽ മിനുട്ട് സൂചി 360/60= 6° തിരിയും 40 മിനുട്ടിൽ 40 × 6 = 240° തിരിയും


Related Questions:

ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4.40 ആയി കാണുന്നുവെങ്കിൽക്ലോക്കിലെ യഥാർത്ഥ സമയം എത്ര?
4 മണിക്കും 5 മണിക്കും ഇടയിൽ ക്ലോക്കിലെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും ചേർന്നു വരുന്ന സമയം
സമയം ഉച്ചക്ക് 1.15 ആകുമ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോൺ അളവ്?
2 മണിയാകുമ്പോൾ ക്ലോക്കിലെ മണിക്കുർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എന്ത് ?
ഒരു ഘടികാരത്തിന്‍റെ രണ്ട് സൂചികളും ഒരു ദിവസത്തില്‍ എത്ര തവണ പരസ്പരം മുകളിലായി വരും?