Challenger App

No.1 PSC Learning App

1M+ Downloads
ഒരു ദീർഘചതുരത്തിന്റെ നീളം 10% വർദ്ധിക്കുകയും വീതി 10% കുറയുകയും ചെയ്യുന്നു അപ്പോൾ പുതിയ ദീർഘചതുരത്തിന്റെ വിസ്തീർണ്ണം ?

A10% കുറയുന്നു

B10% കൂടുന്നു

C1% കുറയുന്നു

D1% കൂടുന്നു

Answer:

C. 1% കുറയുന്നു


Related Questions:

രാഘവ് തന്റെ വരുമാനത്തിന്റെ 80% ചെലവഴിക്കുന്നു. അയാളുടെ വരുമാനം 12% വർദ്ധിക്കുകയും അയാളുടെ ചെലവ് 17.5% വർദ്ധിക്കുകയും ചെയ്താൽ, അയാളുടെ നീക്കിയിരുപ്പിൽ എത്ര ശതമാനം കുറവുണ്ടാകും?
20% വർദ്ധനവിന് ശേഷം ഒരാളുടെ വർദ്ധിച്ച ശമ്പളം 24,000 ആയി. വർദ്ധനവിന് മുമ്പുള്ള അദ്ദേഹത്തിന്റെ ശമ്പളം എത്രയായിരുന്നു ?
രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ മത്സരിച്ച കോളേജ് തിരഞ്ഞെടുപ്പിൽ 15% വോട്ടുകൾ അസാധുവായി. ബാക്കി വോട്ടിന്റെ 55% ഒരു സ്ഥാനാർത്ഥിക്ക് ലഭിച്ചു. . മൊത്തം വോട്ടുകൾ 15,200 ആണെങ്കിൽ, മറ്റേ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം എത്രയാണ്?
2500 ന്റെ 2/5 ന്റെ 40% ന്റെ 30% എത്ര ?
ഒരു പരീക്ഷയിൽ വിജയിക്കാൻ വേണ്ട മാർക്ക് 40% ആണ്. 60 മാർക്ക് ലഭിച്ച ഒരു വിദ്യാർത്ഥി 40 മാർക്കിൻ്റെ കുറവിൽ തോറ്റാൽ ആകെ എത്ര മാർക്കിനാണ് പരീക്ഷ നടന്നത്?