App Logo

No.1 PSC Learning App

1M+ Downloads
ഒരു ദ്രാവകത്തിൽ വച്ചിരിക്കുന്ന വസ്തുവിന്റെ വ്യാപ്തത്തിൽ കുറവുണ്ടാക്കുന്ന വിധം, യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലത്തെ എന്ത് വിളിക്കുന്നു

Aലോഞ്ചിട്യൂഡിനൽ സ്ട്രെസ്സ്

Bഷിയറിംങ് സ്ട്രെസ്സ്

Cകംപ്രസ്സീവ് സ്ട്രെസ്സ്

Dഹൈഡ്രോളിക് സ്ട്രെസ്സ്

Answer:

D. ഹൈഡ്രോളിക് സ്ട്രെസ്സ്

Read Explanation:

ഒരു ദ്രാവകത്തിൽ വച്ചിരിക്കുന്ന വസ്തുവിന്റെ വ്യാപ്തത്തിൽ കുറവുണ്ടാക്കുന്ന വിധം, യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലത്തെ, ഹൈഡ്രോളിക് സ്ട്രെസ്സ് (ദ്രവചലിത സ്ട്രെസ്സ്) എന്ന് വിളിക്കുന്നു.


Related Questions:

ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണ ബലമാണ് ?
"സ്ട്രെസ്സ്" എന്നത് എന്തിന്റെ അളവാണ്?
ടോർക്കിന്റെ SI യൂണിറ്റ് ഏതാണ്?
ടാഞ്ചൻഷ്യൽ ബലത്തിന്റെ ഫലമായി ഉണ്ടാകുന്ന വിരൂപണത്തെ വിളിക്കുന്ന പേരെന്ത്?
ഗ്ലാസ്സില്‍ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?