Challenger App

No.1 PSC Learning App

1M+ Downloads
പേപ്പർക്ലിപ്പ് ഒരു ജലപാത്രത്തിൽ ദ്രാവക ഉപരിതലത്തിൽ പൊങ്ങി നിൽക്കുന്ന കാരണമായ ശാസ്ത്രീയ സിദ്ധാന്തം ഏതാണ്?

Aആകർഷണബലം

Bഭ്രമണബലം

Cപ്രതലബലം

Dതന്മാത്രചലനം

Answer:

C. പ്രതലബലം

Read Explanation:

പ്രതലബലത്തിന് ഉദാഹരണങ്ങൾ:

  • പ്രാണികൾക്ക് ജലോപരിതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നത്

  • ദ്രാവക ഉപരിതലത്തിൽ പേപ്പർ ക്ലിപ്പ് പൊങ്ങി നിൽക്കുന്നത്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് സിലിൻഡറിന്റെ യഥാർത്ഥ സ്ഥാനവുമായി ഉണ്ടാക്കുന്ന കോണീയ സ്ഥാനാന്തരത്തെ സൂചിപ്പിക്കുന്നത്?
ദ്രാവക തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നതിനുള്ള കാരണം?
ടോർക്കിനെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ചിഹ്നം ഏതാണ്?
കറൻസി നോട്ടുകൾ എണ്ണുമ്പോൾ ചിലർ കൈവിരൽ ജലത്തിൽ നനയ്ക്കുന്നതിന് ശാസ്ത്രീയമായി പ്രധാന കാരണം എന്താണ്?
നിശ്ചിത ആകൃതിയും വലിപ്പവുമുള്ള കട്ടിയുള്ള ഖരപദാർത്ഥം അറിയപ്പെടുന്ന പേരെന്ത്?