App Logo

No.1 PSC Learning App

1M+ Downloads
ഒരു ദ്വിമാന സമവാക്യത്തിന്റെ മൂല്യഗണത്തിലെ ഒരംഗം 3 +√7 ആയാൽ മൂല്യഗണത്തിലെ അംഗങ്ങളുടെ ഗുണനഫലം എത്ര ?

A6

B14

C7

D2

Answer:

D. 2

Read Explanation:

മൂല്യഗണത്തിലെ ഒരംഗം 3 +√7 ആയാൽ രണ്ടാമത്തെ അംഗo = 3 - √7 അംഗങ്ങളുടെ ഗുണനഫലം =( 3 +√7)(3 - √7) =9 - 3√7 + 3√7 - √7² = 9 -7 =2


Related Questions:

12 മീറ്റർ നീളമുള്ള ഒരു ഇരുമ്പ് ദണ്ഡ് 3/4 മീറ്റർ നീളമുള്ള കഷണങ്ങളായി മുറിക്കുന്നു. എത്ര കഷണങ്ങൾ കിട്ടും ?
ഒരു സംഖ്യയുടെ 3 മടങ്ങും 7 മടങ്ങും തമ്മിലുള്ള വ്യത്യാസം 28 ആയാൽ സംഖ്യ എത്ര?
Find the place value of 5 in 2.00589
What is the difference between the place and face values of '5' in the number 3675149?
ഒരു സംഖ്യയുടെ 2 മടങ്ങ് ആ സംഖ്യയുടെ ½ നേക്കാൾ 30 കൂടുതലായാൽ സംഖ്യ എത്ര ?