ഒരു നാണയത്തിന്റെ മാസ് 5g ആണെങ്കിൽ, 1000 നാണയങ്ങളുടെ മാസ് എത്രയായിരിക്കും?A5000gB500gC50gD50,000gAnswer: A. 5000g Read Explanation: ഒരു നാണയത്തിന്റെ ഭാരം = 5 ഗ്രാം (g)ആകെ നാണയങ്ങളുടെ എണ്ണം = 1000മൊത്തം ഭാരം = (ഒരു നാണയത്തിന്റെ ഭാരം) × (നാണയങ്ങളുടെ എണ്ണം)മൊത്തം ഭാരം = 5 g × 1000 = 5000 g Read more in App