Challenger App

No.1 PSC Learning App

1M+ Downloads
12 ഗ്രാം കാർബൺ എത്ര മോൾ കാർബൺ ആറ്റങ്ങൾക്ക് തുല്യമാണ്?

A1 മോൾ

B12 മോൾ

C6.022 × 10^23 മോൾ

D0.5 മോൾ

Answer:

A. 1 മോൾ

Read Explanation:

  • 1 ഗ്രാം ഹൈഡ്രജൻ എന്നത് 1 GAM ഹൈഡ്രജൻ ആണ്

  • അതിൽ 6.022 × 1023 എണ്ണം ആറ്റങ്ങൾ ഉണ്ട്

  • ഇതിനെ ഒരു മോൾ ഹൈഡ്രജൻ ആറ്റങ്ങൾ എന്നു പറയാം

  •  12g C = 1 GAM കാർബൺ = 6.022 × 1023 കാർബൺ ആറ്റങ്ങൾ = 1 മോൾ C ആറ്റങ്ങൾ


Related Questions:

ഒരു മൂലകത്തിന്റെ അറ്റോമിക മാസ് എത്രയാണോ, അത്രയും ഗ്രാം ആ മൂലകത്തിനെ എന്തു വിളിക്കുന്നു?
താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും മർദ്ദവും തമ്മിലുള്ള ബന്ധം എന്താണ്?
പ്രകാശ സംശ്ലേഷണത്തിനായി സസ്യങ്ങൾ പ്രയോജനപ്പെടുത്തുന്ന വാതകം
ഓസോൺ പാളിയിൽ ദ്വാരങ്ങളുണ്ടാകുന്നതിനു കാരണം:
Which gas is most popular as laughing gas