App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത ഊഷ്മാവിൽ ഉള്ള വായുവിന് പരമാവധി ഈർപ്പം ഉൾകൊള്ളാനുള്ള കഴിവുമായി താരതമ്യം ചെയ്യുമ്പോൾ എത്ര ശതമാനം ഈർപ്പം നിലവിലുണ്ട് എന്നതാണ് .....

Aകേവല ആർദ്രത

Bആപേക്ഷിക ആർദ്രത

Cപൂരിത വായു

Dതുഷാരാങ്കം

Answer:

B. ആപേക്ഷിക ആർദ്രത


Related Questions:

ഊഷ്മാവ് പൂജ്യം ഡിഗ്രിയിലും താഴ്ന്നാൽ നേർത്ത മഞ്ഞുപാളികൾ ആയാണ് വർഷണം നടക്കുക .ഇതിനെ ..... എന്ന് വിളിക്കുന്നു.
ആകാശത്തിന്റെ സിംഹഭാഗം ഉൾകൊള്ളുന്ന അടുക്കുകളായി കാണപ്പെടുന്ന മേഘങ്ങൾ:
കാറ്റിന് എതിർവശത്തായി മഴ ലഭിക്കാതെ വരണ്ടു കിടക്കുന്ന പർവ്വത ഭാഗത്തെ ..... എന്ന് അറിയപ്പെടുന്നു.
മൂടൽമഞ്ഞ് പുകയും ആയി കൂടിച്ചേർന്ന് രൂപംകൊള്ളുന്നത് ആണ് .....
ജലരൂപത്തിലുള്ള വർഷണമാണ് .....