App Logo

No.1 PSC Learning App

1M+ Downloads
കാറ്റിന് എതിർവശത്തായി മഴ ലഭിക്കാതെ വരണ്ടു കിടക്കുന്ന പർവ്വത ഭാഗത്തെ ..... എന്ന് അറിയപ്പെടുന്നു.

Aമഴനിഴൽ പ്രദേശം

Bമഴ പ്രദേശം

Cവരണ്ട പ്രദേശം

Dഇവയൊന്നുമല്ല

Answer:

A. മഴനിഴൽ പ്രദേശം


Related Questions:

ജലം നീരാവിയായി മാറാൻ തുടങ്ങുന്ന ഊഷ്മാവിനെ ..... എന്ന് വിളിക്കുന്നു.
മധ്യതല മേഘങ്ങൾ:
ഉന്നതതല മേഘങ്ങൾ:
അന്തരീക്ഷവായുവിൽ യഥാർത്ഥത്തിൽ അടങ്ങിയിട്ടുള്ള ജലബാഷ്പത്തിന്റെ അളവിനെ ..... എന്ന് വിളിക്കുന്നു.
പർവ്വതമഴകളെ ..... എന്നും വിളിക്കാറുണ്ട്.