ഒരു നിശ്ചിത തുക ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്നതാണ് _______ ?Aസ്ഥിരനിക്ഷേപംBസമ്പാദ്യനിക്ഷേപംCപ്രചലിതനിക്ഷേപംDആവർത്തിതനിക്ഷേപംAnswer: D. ആവർത്തിതനിക്ഷേപം Read Explanation: ആവർത്തിത നിക്ഷേപം - ഒരു നിശ്ചിത തുക വീതം ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്ന നിക്ഷേപ രീതി പ്രചലിത നിക്ഷേപം - ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കുവാനും പിൻവലിക്കുവാനും സൌകര്യം നൽകുന്ന നിക്ഷേപരീതി സ്ഥിര നിക്ഷേപം - വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിശ്ചിത കാലയളവിലേക്ക് പണം ബാങ്കിൽ നിക്ഷേപിക്കാൻ യോജിച്ച നിക്ഷേപ രീതി സമ്പാദ്യനിക്ഷേപം - സാധാരണയായി സമ്പാദ്യശീലം വർധിപ്പിക്കാൻ സഹായിക്കുന്ന നിക്ഷേപം Read more in App