App Logo

No.1 PSC Learning App

1M+ Downloads
SIDBI ഏത് തരം ബാങ്കുകൾക്ക് ഉദാഹരണമാണ് ?

Aവാണിജ്യ ബാങ്കുകൾ

Bസഹകരണ ബാങ്കുകൾ

Cസവിശേഷ ബാങ്കുകൾ

Dബാങ്കിതര സ്ഥാപനങ്ങൾ

Answer:

C. സവിശേഷ ബാങ്കുകൾ

Read Explanation:

  • സവിശേഷ ബാങ്കുകൾ - കാർഷിക ,വ്യാവസായിക ,റിയൽ എസ്റ്റേറ്റ് ,ഗ്രാമീണ വികസനം തുടങ്ങിയ പ്രത്യേക സാമ്പത്തിക മേഖലകൾക്ക് ധനസഹായം നൽകുന്ന ബാങ്കുകൾ 
  • SIDBI  ഒരു സവിശേഷ ബാങ്കാണ് 

ഇന്ത്യൻ ചെറുകിട വ്യവസായ വികസന ബാങ്ക് ( Small Scale Industries Development Bank of India ) (SIDBI ) 

  • പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങൾ ആധുനികവൽക്കരിക്കാനും സഹായം നൽകുന്നു 
  • ഗ്രാമീണ വ്യവസായത്തെ ഉണർത്തുകയാണ് ലക്ഷ്യം 

Related Questions:

കാലാവധിക്കനുസൃതമായി പലിശ നിരക്ക് തീരുമാനിക്കുകയും, ഉയർന്ന പലിശ നിരക്ക് ലഭിക്കുകയും ചെയ്യുന്ന നിക്ഷേപങ്ങളാണ് _____ ?
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളിൽ ഉൾപെടാത്തത് ഏത് ?
ഒരു രൂപ നോട്ടുകളിൽ ഒപ്പിടുന്നതാര് ?
റീജയണൽ റൂറൽ ബാങ്കുകൾ ഇന്ത്യയിൽ സ്ഥാപിതമായ വർഷം ?
ഒരു നിശ്ചിത തുക ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്നതാണ് _______ ?