ഒരു നിശ്ചിത സമയത്തിനുള്ളിൽ ആവർത്തിച്ചുവരുന്ന ചലനംAവർത്തുള ചലനംBനേർരേഖ ചലനംCക്രമാവർത്തന ചലനംDഭ്രമണ ചലനംAnswer: C. ക്രമാവർത്തന ചലനം Read Explanation: ക്രമാവർത്തന ചലനം(Periodic motion)ഒരു നിശ്ചിത സമയത്തിനുള്ളിൽ ആവർത്തിച്ചുവരുന്ന ചലനംഉദാഹരണമായി സൂര്യനുചുറ്റും ഭൂമിയുടെ ചലനം Read more in App